You are here
Home > Posts tagged "Shivarathrikal"

ശിവരാത്രികൾ

ഇ എം എസ് ആശുപത്രിയിലെ 401ാം മുറിയിൽ ചാഞ്ഞുകിടന്ന് നേരെ മുന്നിലായി കാണുന്ന കൊടികുത്തി മലയിൽ പടരുന്ന തീ കണ്ടങ്ങിനെ ഇരിക്കും. ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ബെഞ്ചിൽകിടന്ന് അച്ഛൻ ഉറങ്ങും, അമ്മ താഴെയും. നേരം പുലരാറാകുന്നതോടെ കൺപോളകൾക്ക് ഘനം തോന്നിത്തുടങ്ങും. ഉണർവിൽ നിന്നും ഉറക്കത്തിലേക്കുചേരുന്ന മധുര നിമിഷങ്ങൾ നുകരുമ്പോഴേക്കും മുറിയുടെ വാതിലിൽ തകിലടി മേളം. ഫിസിയോതെറാപ്പി മുറിയിലേക്ക് എന്നെ എത്തിക്കാനുള്ള തിടുക്കത്തിലാണ് അറ്റെൻഡർമാർ. "രാത്രി മുഴുവൻ മലയിൽ കാട്ടുതീ ആയിരിന്നു,

Top
Follow

Get the latest posts delivered to your mailbox:

>